എത്ര ആഗോള മർദ്ദമേഘലകളാണുള്ളത് ?
A5
B6
C7
D3
Answer:
C. 7
Read Explanation:
7 ആഗോളമർദ മേഖലകളാണുള്ളത് :- • ഉത്തര ധ്രുവീയ ഉച്ചമർദ്ദ മേഖല - 90° വടക്ക് അക്ഷാംശം • ഉത്തര ഉപധ്രുവീയ ന്യൂനമർദ്ദ മേഖല - 60° വടക്ക് അക്ഷാംശം • ഉത്തര ഉപോഷണ ഉച്ചമർദ്ദ മേഖല - 30° വടക്ക് അക്ഷാംശം • മധ്യരേഖ ന്യൂനമർദ്ദ മേഖല - 5° വടക്ക് മുതൽ 5° തെക്കേ അക്ഷാംശം വരെ • ദക്ഷിണ ഉപോഷണ ഉച്ചമർദ്ദ മേഖല - 30° തെക്ക് അക്ഷാംശം • ദക്ഷിണ ഉപധ്രുവീയ ന്യൂനമർദ്ദ മേഖല - 60° തെക്ക് അക്ഷാംശം • ദക്ഷിണ ധ്രുവീയ ഉച്ചമർദ്ദ മേഖല - 90° തെക്ക് അക്ഷാംശം