എത്ര തരം ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ട്?
A5
B6
C4
D3
Answer:
B. 6
Read Explanation:
ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ തരങ്ങൾ
സിംഗിൾ യൂസർ ഓപ്പറേറ്റിംഗ് സിസ്റ്റം
മൾട്ടി യൂസർ ഓപ്പറേറ്റിംഗ് സിസ്റ്റം
ടൈം ഷെയറിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റം
റിയൽ ടൈം ഓപ്പറേറ്റിംഗ് സിസ്റ്റം
മൾട്ടിപ്രോസസിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റം
മൾട്ടിടാസ്കിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റം