എത്ര റവന്യൂ വില്ലേജുകളാണ് കേരളത്തിലുള്ളത് ?A940B941C1664D1041Answer: C. 1664 Read Explanation: ഓരോ വില്ലേജാഫീസും ഒരു വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. സ്പെഷ്യൽ വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്റുമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ എന്നിവർ വില്ലേജ് ഓഫീസറെ സഹായിക്കുന്നു.Read more in App