App Logo

No.1 PSC Learning App

1M+ Downloads
എത്ര വയസ്സിൽ താഴെ പ്രായമുള്ളവർക്ക് സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നതിന്മേലുള്ള നിരോധനത്തെപ്പറ്റി COTPA നിയമത്തിലെ സെക്ഷൻ 6 ൽ പ്രതിപാദിച്ചിരിക്കുന്നത് ?

A14

B16

C18

D21

Answer:

C. 18

Read Explanation:

  • COTPA സെക്ഷൻ 6 പ്രകാരം 18 വയസിൽ താഴെ പ്രായമുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചിരിക്കുന്നു 
  • മൊത്തമായും ചില്ലറയായും ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിൽ വ്യക്തമായ നിർദേശങ്ങൾ ഉണ്ടായിരിക്കണം 
  • 18 വയസിന് താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾവിൽക്കുന്നത് ശിക്ഷാർഹമാണെന്ന് പ്രദർശിപ്പിക്കണം 
  • 200 രൂപ പിഴ ലഭിക്കാവുന്ന കുറ്റം 
  • 18 വയസിനു താഴെ പ്രായമുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 24 

Related Questions:

ഗുരുതരമായ ക്രമാസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷയെപ്പറ്റി പറയുന്ന സെക്ഷൻ ഏതാണ് ?
റയട്ട്വാരി സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയ പ്രദേശങ്ങളിൽ പെടാത്തത് ഏതാണ് ?
ലാ കമ്മീഷന്റെ ആദ്യ ചെയർമാൻ?
പ്രതിയിൽ നിന്ന് കിട്ടിയിട്ടുള്ള വിവരത്തിൽ എത്രത്തോളം തെളിയിക്കാവുന്ന താണെന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ ഏത്?
Which Landmark constitutional case is known as the Mandal Case?