Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് ബൗദ്ധിക സ്വത്ത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?

Aമനുഷ്യൻ ബുദ്ധിപരമായി വികസിപ്പിച്ച എല്ലാ ആശയങ്ങൾ, പദ്ധതികൾ, വിവരങ്ങൾ

Bമനുഷ്യൻ ശാസ്ത്രത്തിൻറെ സഹായത്തോടെ ബുദ്ധിപരമായി വികസിപ്പിച്ച ആശയങ്ങൾ, പദ്ധതികൾ, വിവരങ്ങൾ

Cമനുഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബുദ്ധിപരമായി വികസിപ്പിച്ച ആശയങ്ങൾ, പദ്ധതികൾ, വിവരങ്ങൾ

Dമനുഷ്യൻ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബുദ്ധിപരമായി വികസിപ്പിച്ച ആശയങ്ങൾ, പദ്ധതികൾ, വിവരങ്ങൾ

Answer:

A. മനുഷ്യൻ ബുദ്ധിപരമായി വികസിപ്പിച്ച എല്ലാ ആശയങ്ങൾ, പദ്ധതികൾ, വിവരങ്ങൾ


Related Questions:

ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL) യുടെ ആസ്ഥാനം എവിടെയാണ് ?
സൗരരശ്മികളുടെ ഭാരവും മർദ്ദവും അളക്കുന്നതിനുള്ള ഉപകരണം നിർമ്മിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
'കോ - എൻസൈം ' എന്നറിയപ്പെടുന്ന ആഹാര ഘടകം ഏത് ?
പ്രവൃത്തി ചെയ്യാനുള്ള ഒരു വസ്തുവിൻറെ കഴിവാണ് _______ ?
ഗ്രേറ്റ് നിക്കോബാർ തീരത്ത് നിന്ന് കണ്ടെത്തിയ കോപപോഡ് വിഭാഗത്തിൽപെടുന്ന ജീവിക്ക് നൽകിയ പേര് ?