App Logo

No.1 PSC Learning App

1M+ Downloads
എന്താണ് ഫെയിന്റിംഗ്

Aഉയരത്തിൽ നിന്നുള്ള അപ്രതീക്ഷിത വീഴ്ച

Bഭയത്തോടെ ഉള്ള പ്രതികരണം

Cതാൽക്കാലികമായ ബോധം നഷ്ടപ്പെടൽ

Dമേൽപ്പറഞ്ഞവയെല്ലാം

Answer:

C. താൽക്കാലികമായ ബോധം നഷ്ടപ്പെടൽ


Related Questions:

മെർക്കുറി കൊണ്ട് മലിനമായ ഒരു ജല ആവാസവ്യവസ്ഥയിൽ,താഴെപ്പറയുന്നവയിൽ ഏത് ജീവിയിലാണ് ഏറ്റവും കൂടുതൽ വിഷാംശം അടങ്ങിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്?
ഏതു മേഖലയിലുള്ളവർക്കാണ് രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം നൽകപ്പെടുന്നത്?
അസറ്റിക് ആസിഡ് ഉൽപാദനത്തിനു സഹായിക്കുന്ന ബാക്റ്റീരിയയെ തിരിച്ചറിയുക
In Mammals, number of neck vertebrae is
പ്ലാസ്മാ സ്തരത്തിന്റെ ഫ്ലൂയിഡ് മൊസേക്ക് മോഡൽ നിർദ്ദേശിച്ചവർ ;