എന്നാണ് ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്?Aജൂൺ 5Bജൂൺ 7Cമാര്‍ച്ച് 8Dനവംബര്‍ 1Answer: A. ജൂൺ 5 Read Explanation: ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ലോകപരിസ്ഥിതി ദിനാചരണം ആരംഭിച്ചത്. നവംബര്‍ 1 - കേരളപ്പിറവി മാര്‍ച്ച് 8- അന്താരാഷ്ട്ര വനിതാദിനംRead more in App