App Logo

No.1 PSC Learning App

1M+ Downloads
എന്നാണ് ദേശിയ ശാസ്ത്രദിനം ആചരിക്കുന്നത് ?

Aഒക്ടോബർ 7

Bഫെബ്രുവരി 14

Cഫെബ്രുവരി 28

Dമെയ് 11

Answer:

C. ഫെബ്രുവരി 28

Read Explanation:

  • 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.
  • 1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു.

Related Questions:

പ്രവാസി ഭാരതീയ ദിവസ് ആയി ആചരിക്കുന്നതെന്ന്?
ഇന്ത്യൻ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനം ആയി പ്രഖ്യാപിച്ചിരിക്കുന്നത് ?
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനം എന്നാണ് ?
National Women's Day is celebrated on which date in India?
ദേശീയ വനിതാ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 13 ആരുടെ ജന്മദിനമാണ്