App Logo

No.1 PSC Learning App

1M+ Downloads
എന്നാണ് സ്വാമി വിവേകാനന്ദൻ അന്തരിച്ചത് ?

A1904 മാർച്ച് 6

B1901 ജൂൺ 5

C1903 സെപ്റ്റംബർ 6

D1902 ജൂലൈ 4

Answer:

D. 1902 ജൂലൈ 4


Related Questions:

ഏത് ഭാഷയിലാണ് ഏകദൈവ വിശ്വാസികൾക്ക് ഒരുപഹാരം (തുഹാഫത്തുൽ മുവാഹിദ്ദീൻ) എന്ന പുസ്തകം രചിച്ചിട്ടുള്ളത് ?
ബ്രഹ്മസമാജം എന്നത് ആദി ബ്രഹ്മസമാജം, ഭാരതീയ ബ്രഹ്മസമാജം എന്നിങ്ങനെ രണ്ടായി പിരിഞ്ഞ വർഷം ഏത് ?
ദേബേന്ദ്രനാഥ ടാഗോർ തത്വബോധിനി സഭ ആരംഭിച്ച വർഷം ?

ശരിയായ ജോഡി കണ്ടെത്തുക

  1. ആര്യസമാജം- രാജാറാം മോഹൻ റോയ്
  2. സ്വരാജ് പാർട്ടി -മോത്തിലാൽ നെഹ്റു
  3. സ്വതന്ത്ര പാർട്ടി -സി രാജഗോപാലാചാരി
  4. രാമകൃഷ്ണ മിഷൻ-സ്വാമി വിവേകാനന്ദ
    ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി യ്ക്കായി സ്ഥാപിച്ച സംഘടന