Challenger App

No.1 PSC Learning App

1M+ Downloads
എന്റെ കൂട് എന്ന പദ്ധതി കേരള സർക്കാരിന്റെ ഏത് വകുപ്പാണ് നടപ്പിലാക്കുന്നത് ?

Aമനുഷ്യ വിഭവ വകുപ്പ്

Bവിദ്യാഭാസ വകുപ്പ്

Cസാമൂഹിക നീതി വകുപ്പ്

Dപൊതുമരാമത്ത് വകുപ്പ്

Answer:

C. സാമൂഹിക നീതി വകുപ്പ്

Read Explanation:

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നഗരങ്ങളിൽ സുരക്ഷിത താവളങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് "എന്റെ കൂട്".


Related Questions:

2025 ൽ പൊതുസേവനം ലഭ്യമാക്കുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതിന്, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി തിരഞ്ഞെടുത്ത കേരളത്തിന്റെ മൂന്ന് പദ്ധതികൾ

  1. കെ-സ്മാർട്ട്
  2. ഡിജി കേരളം
  3. പാലിയേറ്റീവ് കെയർ
    സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധതി ?
    കേരളത്തിലെ ആദിവാസി ഊരുകളിൽ മൺമറയാൻ സാധ്യതയുള്ള കലാരൂപങ്ങളെ കണ്ടെത്തി പ്രൊഫഷണൽ പ്രോഗ്രാമാക്കി മാറ്റുന്നതിനായി കുടുംബശ്രീ മുഖേന ആരംഭിക്കുന്ന പദ്ധതി ?
    കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്ന വർഷം?
    കേരള സർക്കാർ നിയന്ത്രണത്തിലുള്ള "അമ്മത്തൊട്ടിൽ' പദ്ധതിയുടെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നത്.