App Logo

No.1 PSC Learning App

1M+ Downloads
'എനർജി ഓഫ് ഏഷ്യ' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ മുദ്രാവാക്യമാണ് ?

Aസൗത്ത് ഏഷ്യൻ ഗെയിംസ്

Bആഫ്രോ - ഏഷ്യൻ ഗെയിംസ്

Cഏഷ്യൻ ഗെയിംസ്

Dകോമൺവെൽത്ത് ഗെയിംസ്

Answer:

C. ഏഷ്യൻ ഗെയിംസ്

Read Explanation:

  • എനർജി ഓഫ് ഏഷ്യ' (Energy of Asia) എന്നത് 2018-ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിലും പാലെംബാംഗിലുമായി നടന്ന ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യമാണ്.

  • പതിനെട്ടാമത് ഏഷ്യൻ ഗെയിംസ് ആയിരുന്നു ഇത്.


Related Questions:

2025 ൽ നടക്കുന്ന ചെസ് ലോകകപ്പിന് വേദിയാകുന്ന രാജ്യം ?
ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണം നേടിയ ഏഷ്യൻ ഗെയിംസ് ഏത് ?
സി.കെ നായിഡു ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ൽ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ വ്യക്തിഗത സ്വർണ്ണം നേടിയത് താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. D ഗുകേഷ്
  2. വിദിത് ഗുജറാത്തി
  3. P ഹരികൃഷ്‌ണ
  4. അർജുൻ എരിഗാസി
  5. R പ്രഗ്നാനന്ദ
    2025 ൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?