Challenger App

No.1 PSC Learning App

1M+ Downloads
എപ്പിക്യൂറിനിസത്തിന്റെ പ്രധാന വക്താവ് ആര് ?

Aസോക്രട്ടീസ്

Bഅരിസ്റ്റോട്ടിൽ

Cലുക്രീഷ്യസ്

Dസെനേക്ക

Answer:

C. ലുക്രീഷ്യസ്

Read Explanation:

റോമിലെ പ്രധാന തത്വചിന്തകൾ

  1. എപ്പിക്യൂറിനിസം
  2. സ്റ്റോയിക് സിദ്ധാന്തം.


  • എപ്പിക്യൂറിനിസത്തിന്റെ പ്രധാന വക്താവ് 'ലുക്രീഷ്യസും' സ്റ്റോയിസത്തിന്റെ വക്താവ് 'സെനേക്കയും' ആയിരുന്നു.

Related Questions:

ഭൂമിയുടെ വ്യാസവും, ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരവും കണക്കുകൂട്ടിയറിഞ്ഞത് ആര് ?
പ്യൂണിക് യുദ്ധങ്ങൾ നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?
റോമൻ റിപ്പബ്ലിക്കിലെ പ്രഭുക്കന്മാർ ഏത് പേരിൽ അറിയപ്പെട്ടു ?
അക്വഡക്റ്റുകൾ നിർമ്മിച്ചത് ആര് ?
ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എന്നറിയപ്പെടുന്നത് ?