App Logo

No.1 PSC Learning App

1M+ Downloads
എപ്പോഴാണ് ആസൂത്രണ കമ്മീഷൻ സ്ഥാപിതമായത് ?

A1951 മാർച്ച് 20

B1951 മാർച്ച് 5

C1950 മാർച്ച് 15

D1951 മാർച്ച് 25

Answer:

C. 1950 മാർച്ച് 15


Related Questions:

At present , what kind of unemployment problem remains a very serious problem in the country ?

 2012-ൽ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത് എന്ത്
ലക്ഷ്യങ്ങളോടെ?

  1. ദാരിദ്ര്യം കുറയ്ക്കുക
  2. സംസ്ഥാനങ്ങൾക്കിടയിൽ സമത്വം മെച്ചപ്പെടുത്തുക
  3. ലിംഗ വ്യത്യാസങ്ങൾ ഇല്ലാതാക്കുക 
നീതി ആയോഗ് : ______
കയറ്റുമതിയിലും ഇറക്കുമതിയിലും ഉള്ള വ്യത്യാസം അറിയപ്പെടുന്നത്:
ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത് ?