Challenger App

No.1 PSC Learning App

1M+ Downloads
എഫ്.വൺ കാറോട്ട മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടി റെക്കോർഡ് കരസ്ഥമാക്കിയത് ആര് ?

Aസെബാസ്റ്റ്യൻ വെറ്റൽ

Bലൂയിസ് ഹാമിൽട്ടൺ

Cമാക്സ് വേർസ്‌തപ്പൻ

Dകിമി റെയ്ക്കോൺ

Answer:

B. ലൂയിസ് ഹാമിൽട്ടൺ

Read Explanation:

ഡ്രൈവിംഗ് ഇതിഹാസം മൈക്കല്‍ ഷുമാക്കറിന്‍റെ 91 ഗ്രാന്‍റ് പ്രീ വിജയങ്ങള്‍ എന്ന റെക്കോഡാണ് ലൂയിസ് ഹാമിൽട്ടൺ മറികടന്നത്.


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം ?
മിൽക്ക സിംഗിന് ഒളിമ്പിക്സിൽ വെങ്കലമെഡൽ നഷ്ടമായ ഒളിമ്പിക്സ് ഏത്?
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്നും 1500 റൺസ് നേടിയെന്ന റെക്കോഡ് ഏത് താരത്തിന്റെ പേരിലാണ് ?
'brooklyn in US is famous for;
പ്രൊഫഷണൽ ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ?