Challenger App

No.1 PSC Learning App

1M+ Downloads
എബണൈറ്റ് - കമ്പിളി ജോഡി പരസ്‌പരം ഉരസുമ്പോൾ ഇലക്ട്രോൺ കൈമാറ്റം സംഭവിക്കുന്നത് ഏതിൽ നിന്ന് ഏതിലേക്കാണ് ?

Aഎബണെറ്റിൽ നിന്നും കമ്പിളിയിലേക്ക്

Bകമ്പിളിയിൽ നിന്നും എബണെറ്റിലേക്ക്

Cഇലക്ട്രോൺ കൈമാറ്റം സംഭവിക്കുന്നില്ല

Dഇവയൊന്നുമല്ല

Answer:

B. കമ്പിളിയിൽ നിന്നും എബണെറ്റിലേക്ക്

Read Explanation:

പരസ്‌പരം ഉരസുമ്പോൾ ഇലക്ട്രോൺ കൈമാറ്റം സംഭവിക്കുന്നത്, കമ്പിളിയിൽ നിന്നും എബണെറ്റിലേക്ക്.


Related Questions:

ലോഹങ്ങളിൽ സ്ഥിതവൈദ്യുത ചാർജ് സ്വരൂപിക്കപ്പെടുമൊ ?
സജാതീയ ചാർജുകൾ തമ്മിൽ ______ .
നന്നായി ഉരസിയ പ്ലാസ്റ്റിക് സ്കെയിലിനെ ഒരു ടാപ്പിൽ നിന്ന് വരുന്ന നേർത്ത ജലധാരയ്ക്കരികിൽ കൊണ്ടുവന്നാൽ, എന്തു നിരീക്ഷിക്കുന്നു ?
മിന്നൽ രക്ഷാ ചാലകം കണ്ടെത്തിയത് ആരാണ് ?
സ്ഥിത വൈദ്യതചാർജിൻ്റെ സാന്നിധ്യം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?