App Logo

No.1 PSC Learning App

1M+ Downloads
'എമിലി' എന്ന ഗ്രന്ഥത്തിലുടെ റുസ്സോ ലോകത്തെ അറിയിച്ചത് :

Aകുട്ടിയെക്കുറിച്ചുള്ള സങ്കല്പം

Bവിദ്യാഭ്യാസ സങ്കല്പം

Cഅധ്യാപക സങ്കല്പം

Dപ്രകൃതിയെക്കുറിച്ചുള്ള സങ്കല്പം

Answer:

B. വിദ്യാഭ്യാസ സങ്കല്പം


Related Questions:

എഡ്ജ് ഓഫ് ദി സീ ആരുടെ രചനയാണ്?
'യുദ്ധവും സമാധാനവും ' എന്ന കൃതി രചിതാവാര് ?
ഇസ്രായേൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട യുവ ഇറാനിയൻ കവി?
താഴെപ്പറയുന്നവരിൽ ആശയവാദി അല്ലാത്തതാര് ?
തനിക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി എഴുതിയ ഓർമ്മക്കുറിപ്പ് ഏത് ?