App Logo

No.1 PSC Learning App

1M+ Downloads
എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഏത് സംസ്ഥാനത്താണ് ഏറ്റവും വലിയ മനുഷ്യ റെഡ് റിബൺ ചെയിൻ രൂപീകരിച്ചത് ?

Aതമിഴ്നാട്

Bമഹാരാഷ്ട്ര

Cഒഡീഷ

Dബിഹാർ

Answer:

C. ഒഡീഷ

Read Explanation:

  • എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി  ഏറ്റവും വലിയ മനുഷ്യ റെഡ് റിബൺ ചെയിൻ രൂപീകരിച്ച സംസ്ഥാനം - ഒഡീഷ 
  • പ്രാചീന സർവ്വകലാശാലയായ പുഷ്‌പഗിരിയുടെ ആസ്ഥാനം - ഒഡീഷ
  • ഗാഹിർമാതാ മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ
  • രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം - ഒഡീഷ 
  • കന്നുകാലികൾക്കായി രക്തബാങ്ക് നിലവിൽ വന്ന ആദ്യ സംസ്ഥാനം - ഒഡീഷ 

Related Questions:

മാതൃകാഗ്രാമ വികസനത്തിന് ശ്രദ്ധേയമായ രാലഗൻസിദ്ധി ഏത് സംസ്ഥാനത്താണ് ?
കോസി പദ്ധതിയുമായി സഹകരിച്ച രാജ്യം ഏതാണ് ?
കുടുംബത്തിലെ മുതിർന്ന വനിതകൾക്ക് സ്മാർട്ട് ഫോൺ സൗജന്യമായി നൽകുന്ന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ സ്ട്രീറ്റ് ലൈറ്റ് റീപ്ലേസ് മെന്റ് പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം ഏത്?
ഏത് സംസ്ഥാനത്തിന്റെ ഗവർണ്ണറായാണ് കുമ്മനം രാജശേഖരൻ ചുമതലയേറ്റത്?