Challenger App

No.1 PSC Learning App

1M+ Downloads
എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ആരാണ് ?

Aസൈറസ് മിസ്രി

Bഅജയ് സിങ്

Cരാജീവ് ബൻസാൽ

Dകാംബെൽ വിൽസൺ

Answer:

D. കാംബെൽ വിൽസൺ

Read Explanation:

ടാലാസ് (Talace Private Limited) എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ 2022-ൽ ഔദ്യോഗികമായി സ്വന്തമാക്കിയത്.


Related Questions:

'281 and beyond' എന്ന ആത്മകഥ ഏത് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന്റേതാണ് ?
വേമ്പനാട് , അഷ്ടമുടി കായലുകളിലെ മലിനീകരണം തടയാൻ നടപടിയെടുക്കാത്തതിന് കേരളത്തിന് ദേശീയ ഹരിത ട്രൈബ്യുണൽ ചെയർമാൻ ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ച് ചുമത്തിയ പിഴ തുക എത്രയാണ് ?
ഇന്ത്യയിലെ ആദ്യത്തെ esports ടൂർണമെന്റിന്റെ വേദി ?

താഴെ പറയുന്ന പ്രസ്താവനയിൽ ഏതാണ് തെറ്റ് ?

  1. ഇന്ത്യയിൽ ദുരന്ത ഇൻഷുറൻസ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി നാഗാലാൻഡ് മാറി.
  2. 2023-ലെ കണക്കനുസരിച്ച് നോബൽ സമ്മാന ജേതാക്കൾക്കുള്ള പുതുക്കിയ സമ്മാനത്തുക 13 ദശലക്ഷം സ്വീഡിഷ് ക്രൗണാണ്.
  3. ഇന്ത്യയിലെ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ പുതിയ പുരസ്കാരമാണ് രാഷ്ട്രീയ വിജ്ഞാന പുരസ്കാരം.
  4. ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്‌മിൻറൺ ടൂർണമെന്റിൽ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയ് റണ്ണറപ്പായി.
    Which country has passed the “Malala Yousafzai Scholarship Bill” recently?