എറിക് എറിക്സന്റെ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സമ്പൂർണതാബോധം Vs നിരാശ ഉൾപ്പെടുന്ന പ്രായ ഘട്ടം ?
A40-60 വയസ്സ്
B12-20 വയസ്സ്
C60 നു മുകളിൽ
D20-40 വയസ്സ്
Answer:
C. 60 നു മുകളിൽ
Read Explanation:
എറിക് എച്ച് എറിക്സൺ (Eric H Erikson) - മനോസാമൂഹ്യ വികാസഘട്ടങ്ങൾ (Psychosocial Developmental Stages)
- സാമൂഹ്യ വികാസവുമായി ബന്ധപ്പെട്ട വളരെ ശക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ച വ്യക്തിയാണ് എറിക് എച്ച് എറിക്സൺ.
- മനോ സാമൂഹ്യ വികാസം 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
- വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust)
- സ്വേച്ഛാപ്രവർത്തനം Vs സംശയം (Autonomy Vs Doubt or Shame )
- സന്നദ്ധത Vs കുറ്റബോധം (Initiative Vs Guilt)
- കർമോത്സുകത Vs അപകർഷതാബോധം (Industry Vs Inferiority)
- സ്വത്വബോധം Vs വ്യക്തിത്വശങ്ക (Identity Vs Identity confusion)
- അടുപ്പം Vs ഏകാകിത (Intimacy Vs Isolation)
- ക്രിയാത്മകത Vs മന്ദത (Generativity/Creativity Vs Stagnation)
- സമ്പൂർണതാബോധം Vs നിരാശ (Integrity Vs Despair)
സമ്പൂർണതാബോധം Vs നിരാശ (Integrity Vs Despair)
- (60 നു മുകളിൽ)
- സ്വന്തം ജീവിതത്തെ തിരിഞ്ഞുനോക്കി വിലയിരുത്തുന്നു. തൃപ്തികരമായി അനുഭവപ്പെട്ടാൽ നന്ന്.
- Ego strength = Wisdom