കോളറ -വിബ്രിയോ കോളറ
പ്ലേഗ് -യെർസീനിയ പെസ്റ്റിസ്
കുഷ്‌ഠം -മൈക്രോ ബാക്റ്റീരിയം ലെപ്രെ
ആന്ത്രാക്സ് -ബാസിലൂസ് ആന്ത്രാസിസ്
ന്യൂമോണിയ - സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ
എലിപ്പനി -ലെപ്റ്റോസ്പൈറ ഇക്ടറോ ഹെമറാജിക്കാ
വില്ലൻ ചുമ -ബോർഡറ്റെല്ല പെർട്ടൂസിസ്
ടെറ്റനസ് -ക്ലോസ്ട്രീഡിയം ടെറ്റനി
ടൈഫോയിഡ് -സാൽമൊണെല്ല ടൈഫി
ക്ഷയം -മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്
ബോട്ടുലിസം -ക്ലോസ്ട്രീഡിയം ബോട്ടുലിനം
സിഫിലിസ് -ട്രെപ്പോലീമ പല്ലീഡം
ഗൊണേറിയ -നൈസ്സീറിയ ഗോണേറിയേ
ക്ലാമിഡിയാസിസ് -ക്ലാമിഡിയ ട്രാക്കോമാറ്റിസ്