എലിഫന്റ്റ് റിസർവ്വുമായി (Elephant Reserve) ബന്ധപ്പെട്ട് ശരിയായ വസ്തുതകൾ തെരഞ്ഞെടുക്കുക.
- കേരളത്തിൽ ആകെ ആറ് എലിഫൻ്റ് റിസർവ്വുകളാണ് നിലവിലുള്ളത്.
- ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള എലിഫൻ്റ് റിസർവ്വ് ആനമുടി ആണ്.
- നിലമ്പൂർ എലിഫൻ്റ് റിസർവ്വിൻ്റെ ഭൂപ്രദേശം മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ റവന്യൂ ജില്ലകളിൽ വ്യാപിച്ച് കിടക്കുന്നു.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Ci തെറ്റ്, ii ശരി
Di മാത്രം ശരി
