Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ ഗ്രാമങ്ങളിലും ലൈബ്രറി ഉള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല ?

Aധൻബാദ്, ജാർഖണ്ഡ്

Bജംതാര, ജാർഖണ്ഡ്

Cബലേശ്വർ, ഒഡീഷ

Dഛത്ര, ജാർഖണ്ഡ്

Answer:

B. ജംതാര, ജാർഖണ്ഡ്

Read Explanation:

എല്ലാ ഗ്രാമപഞ്ചായത്തുകളിലും കമ്മ്യൂണിറ്റി ലൈബ്രറികൾ ഉള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല - ജംതാര ജില്ലയിൽ 118 ഗ്രാമപഞ്ചായത്തുകളാണുള്ളത്. എല്ലാ പഞ്ചായത്തിലും ലൈബ്രറിയുണ്ട്.


Related Questions:

ഏഷ്യയിലെ ആദ്യ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെവിടെ ?
The income tax was introduced in India for the first time in:
ആകാശവാണി ആരംഭിച്ച വർഷമേത്?
ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം ?
രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ബോട്ട് സർവീസ് ആരംഭിച്ചത്?