Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ ഗ്രൂപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് ഏത് ?

AA

BB

CAB+

DO

Answer:

C. AB+

Read Explanation:

എല്ലാ ഗ്രൂപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് - AB +

എല്ലാ ഗ്രൂപ്പുകൾക്കും  രക്തം നൽകാവുന്ന രക്ത ഗ്രൂപ്പ് - O -


Related Questions:

Femoral artery is the chief artery of :
സാർവികദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് :
മനുഷ്യന്റെ സാധാരണ രക്ത സമർദ്ദം എത്ര ?
ലോക രക്തദാന ദിനം എന്നാണ് ?
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ?