App Logo

No.1 PSC Learning App

1M+ Downloads
എല്ലാ ജാതി മതസ്ഥർക്കും ഉപയോഗിക്കാവുന്ന കിണറുകൾ കുഴിക്കുക എന്നത് ആരുടെ പ്രവർത്തനമായിരുന്നു?

Aപണ്ഡിത രമാബായ്

Bവൈകുണ്ഠസ്വാമി

Cഡോക്ടർ പൽപ്പു

Dവി ടി ഭട്ടതിരിപ്പാട്

Answer:

B. വൈകുണ്ഠസ്വാമി

Read Explanation:

സ്വാമി തോപ്പിലെ വൈകുണ്ഠ ക്ഷേത്രത്തിന് കുഴിച്ച കിണർ മുതിരി കിണർ എന്നറിയപ്പെടുന്നു


Related Questions:

സമപന്തിഭോജനം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് :

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് രേഖപ്പെടുത്തുക

  1. ശ്രീനാരായണഗുരു - ആത്മോപദേശശതകം
  2. ചട്ടമ്പി സ്വാമികൾ - വേദാധികാര നിരൂപണം
  3. വൈകുണ്ഠ സ്വാമികൾ - പ്രാചീന മലയാളം
  4. വാഗ്ഭടാനന്ദൻ - അഭിനവ കേരളം
    സാധുജന ദൂതൻ എന്ന മാസിക പ്രസിദ്ധീകരിച്ച വർഷം?
    "ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടത്ത് എല്ലാം പുല്ല് മുളപ്പിക്കും" എന്ന് പറഞ്ഞ കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ്?

    താഴെ നൽകിയിരിക്കുന്നവയിൽ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടനകൾ ഏതൊക്കെയാണ് ?

    i) സുധർമ്മ സൂരോദയം സഭ

    ii) ജ്ഞാനോദയം സഭ

    iii) സ്വതന്ത്ര സാഹോദര്യ സഭ

    iv) ഷൺമുഖവിലാസം സഭ