App Logo

No.1 PSC Learning App

1M+ Downloads
എല്ലാ വീടുകളിലും പൈപ് ലൈൻ വഴി ഗ്യാസ് കണക്ഷൻ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ് ?

Aഎറണാകുളം

Bതിരുവനന്തപുരം

Cകോട്ടയം

Dതൃശ്ശൂർ

Answer:

B. തിരുവനന്തപുരം

Read Explanation:

പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (PNGRB) നേതൃത്വത്തിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (AG&P) പദ്ധതിയുടെ നിർവഹണ ചുമതല.


Related Questions:

കേരള ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് പ്രകാരം ഉരുൾപൊട്ടൽ സാധ്യത ഇല്ലാത്ത കേരളത്തിലെ ഏക ജില്ല ?
മറ്റു ജില്ലകളാൽ മാത്രം ചുറ്റപ്പെട്ട കേരളത്തിലെ ഏക ജില്ല ഏതാണ് ?
രാജ്യത്ത് ആദ്യമായി ജനപങ്കാളിത്തത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനം കേരളമാണ് . സർവ്വേ പ്രകാരം ഏറ്റവും കുറവ് അതിദരിദ്രർ ഉള്ള ജില്ല ഏതാണ് ?
വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹകൾ ഏതു കാലഘട്ടത്തിന്റെ അവശേഷിപ്പുകളാണ് ?
ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഏറ്റവും അധികമുള്ള ജില്ല?