Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ വർഷവും ജൂൺ മാസത്തിൽ ഏത് സംസ്ഥാനത്താണ് "രാജാ പർബാ" ഉത്സവം നടത്തുന്നത് ?

Aതമിഴ്നാട്

Bഒഡീഷ

Cബീഹാർ

Dഅസം

Answer:

B. ഒഡീഷ

Read Explanation:

ആർത്തവത്തെ ഉത്സവമാക്കി ആഘോഷിക്കുന്നതാണ് - രാജാ പർബാ മിഥുന സംക്രാന്തി എന്ന പേരിലും അറിയപ്പെടുന്നു


Related Questions:

മൃണാളിനി സാരാഭായി ഏതു നിർത്തരൂപം ആയി ബന്ധപ്പെട്ട വ്യക്തിയാണ്?
Which styles of sculpture are found in Mughal Art ?
പത്മ സുബ്രഹ്മണ്യം ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
അഭിനയത്തിന്റെ അമ്മ എന്നറിയപ്പെടുന്ന കലാരൂപം?
എന്താണ് സത്രിയ ?