എല്ലാ ഷെല്ലുകളിലും ഉള്ള പൊതുവായ സബ്ഷെൽ ഏതാണ്?ApBsCdDfAnswer: B. s Read Explanation: ഓരോ ഷെല്ലുമായി ബന്ധപ്പെട്ട സബ്ഷെല്ലുകൾ ഉണ്ട്. ഒരു ഷെല്ലിന്റെ ക്രമനമ്പർ ചേർത്ത് അതിലെ സബ്ഷെല്ലുകളെ എഴുതാം.n= 1 ആയ K ഷെല്ലിലെ s സബ്ഷെല്ലിനെ 1s എന്നെഴുതാം. Read more in App