എല്ലുകരിമെഥിലിൻ ബ്ലൂ ചേർകുമ്പോൾ അത് നിറമില്ലാത്തതായി മാറുന്നു. കാരണം കണ്ടെത്തുക .Aരാസപ്രവർത്തനംBഅധിശോഷണംCഓക്സീകരണംDഅപകർഷണംAnswer: B. അധിശോഷണം Read Explanation: എല്ലുകരി, ജൈവചായത്തിന്റെ ലായനിയിൽ (ഉദാഹരണം - മെഥിലിൻ ബ്ലൂ), ചേർത്തു കുലുക്കുമ്പോൾ അത് നിറമില്ലാത്തതായി മാറുന്നു.ഇതിനു കാരണം ചായത്തിന്റെ തന്മാത്രകൾ, കരിയുടെ പ്രതലത്തിൽ പറ്റിപ്പിടിക്കുന്നതാണ്. അതായത് ചായത്തിന്റെ തന്മാത്രകൾ അധിശോഷണം ചെയ്യപ്പെടുന്നു Read more in App