App Logo

No.1 PSC Learning App

1M+ Downloads
എല്ലുകളുടെ നിർമ്മാണത്തിനും നാഡികളുടെ പ്രവർത്തനത്തിനും നിർണ്ണായകമായ മൂലകം ഏതാണ്?

Aകാൽസ്യം

Bഫോസ്ഫറസ്

Cപൊട്ടാസ്യം

Dസോഡിയം

Answer:

A. കാൽസ്യം

Read Explanation:

കാൽസ്യം

  • എല്ലുകളിലും പല്ലുകളിലും അടങ്ങിയിരിക്കുന്ന ധാതു - കാത്സ്യം 
  • എല്ലുകളുടെയും പല്ലുകളുടെയും നിർമ്മാണത്തിനും, നാഡികളുടെ പ്രവർത്തനത്തിനും നിർണ്ണായകമായ മൂലകം
  • കാത്സ്യത്തിന്റെ പ്രധാന സ്രോതസ്സ് - പാൽ ,പാൽ ഉല്പ്പന്നങ്ങൾ ,മുട്ട,ഇലക്കറികൾ  
  • കാത്സ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ
    • ടെറ്റനി
    • ഓസ്റ്റിയോപോറോസിസ്
    • കുട്ടികളുടെ വളർച്ച മുരടിക്കൽ 

Related Questions:

ഹൈഡ്രജൻ, കാർബൺ, ഓക്സിജൻ, സാംഫർ എന്നിവ അടങ്ങിയിട്ടുള്ള ആഹാര ഘടകം ഏത്?
Which of the following are the primary products of photosynthesis?
Which of the following sterol is present in the cell membrane of fungi?
പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ഏതാണ് ?
ഗ്ലൈക്കോജനെ വിഘടിപ്പിച്ച് ഗ്ലൂക്കോസിൻ്റെ രൂപത്തിൽ ഊർജം ഉത്പാദിപ്പിക്കുന്ന പ്രക്രിയയാണ്