Challenger App

No.1 PSC Learning App

1M+ Downloads
എഴുതപ്പെട്ട രേഖകൾ ഉള്ള കാലം ----

Aചരിത്രകാലം

Bപുരാവസ്തു കാലം

Cമദ്ധ്യസ്ഥാന കാലം

Dപുനർജ്ജനി കാലം

Answer:

A. ചരിത്രകാലം

Read Explanation:

മനുഷ്യർ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപ്പെടുത്തൽ ആണ് ചരിത്രം.എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുമ്പുള്ള കാലം-ചരിത്രാതീതകാലം എഴുതപ്പെട്ട രേഖകൾ ഉള്ള കാലം - ചരിത്രകാലം


Related Questions:

ക്രിസ്തു ജനിച്ചതിനു ശേഷമുള്ള കാലഘട്ടം അറിയപ്പെടുന്നത് :
ഭീം ബേട്ക ഗുഹാചിത്രങ്ങൾ ഏത് കാലഘട്ടത്തിൽ നിലനിന്നിരുന്നത് ?
കഴിഞ്ഞകാലങ്ങളിൽ മനുഷ്യർ ഉപയോഗിച്ചിരുന്ന വസ്തുക്കളും അവയുടെ ശേഷിപ്പുകളും സൂക്ഷിക്കുന്നത് ---
ഏത് കലാരൂപത്തിൽ നിന്നാണ് കഥകളി രൂപംകൊണ്ടത്?
യേശുക്രിസ്തുവിന്റെ ജനനത്തെ അടിസ്ഥാനമാക്കി കാലത്തെ -----എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.