Challenger App

No.1 PSC Learning App

1M+ Downloads
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത ആര് ?

Aകാമ്യ കാർത്തികേയൻ

Bജ്യോതി രാത്രേ

Cപൂർണിമ ശ്രെഷ്ഠ

Dഅരുണിമ സിൻഹ

Answer:

B. ജ്യോതി രാത്രേ

Read Explanation:

• 55-ാം വയസിൽ ആണ് ഈ നേട്ടം കൈവരിച്ചത് • രണ്ടാഴ്ചക്കിടയിൽ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി - പൂർണ്ണിമ ശ്രെഷ്ഠ (നേപ്പാൾ) • എവറസ്റ്റ് കീഴടക്കിയ പ്രായം കുറഞ്ഞ ഇന്ത്യൻ വനിത - കാമ്യ കാർത്തികേയൻ


Related Questions:

ഇന്ത്യൻ ഉപഭുഖണ്ഡത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് കാണപ്പെടുന്ന പർവ്വതനിര ഏതാണ് ?
Which mountain range separates the Indo-Gangetic Plain from Deccan Plateau ?

കാരക്കോറം പർവ്വതനിരകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1." കൃഷ്ണഗിരി "എന്ന് സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര.

2.റുഡ്യാർഡ് കിപ്ലിംഗിൻ്റെ  "കിം "എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര.

3.' ഇന്ദിരാ കോൾ' സ്ഥിതി ചെയ്യുന്ന പർവ്വതനിര.

4.കാരക്കോറത്തിന് വടക്ക് ഭാഗത്തായി കാണപ്പെടുന്ന പർവ്വതനിരയാണ് പീർപാഞ്ചൽ. 

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഹിമാലയ പർവത നിരയുടെ നീളം 2400 കിലോമീറ്റർ ആണ്
  2. പടിഞ്ഞാറ് സിന്ധു മുതൽ കിഴക്ക് ബ്രഹ്മപുത്ര വരെയാണ് ഹിമാലയം വ്യാപിച്ചു കിടക്കുന്നത്.
  3. ഹിമാദ്രി , ഹിമാചൽ , സിവാലിക് എന്നിങ്ങനെ ഹിമാലയത്തിലെ പ്രധാന പർവ്വതനിരകളെ മൂന്നായി തിരിച്ചിരിക്കുന്നു.
    ഹിമാലയത്തിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡെറാഡൂണ്‍ എവിടെ സ്ഥിതി ചെയ്യുന്നു ?