എവറസ്റ്റ് കീഴടക്കുന്ന ആദ്യ കാഴ്ച വൈകല്യമുള്ള ഇന്ത്യൻ വനിതAചോൻസിൻ ആങ്മോBഅരുണിമ സിൻഹCപ്രേംലത അഗർവാൾDബചേന്ദ്രി പാൽAnswer: A. ചോൻസിൻ ആങ്മോ Read Explanation: ചോൻസിൻ ആങ്മോ -ഹിമാചൽ പ്രദേശ്എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ കാഴ്ച്ച വൈകല്യം ഉള്ള അഞ്ചാമത്തെ വ്യക്തിയാണ്എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി:1953-ൽ എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും ചേർന്നാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്.എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യക്കാരൻ:1965-ൽ ക്യാപ്റ്റൻ അവതാർ സിംഗ് ചീമയാണ് എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യക്കാരൻ.എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത:1984-ൽ ബചേന്ദ്രി പാൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയായി. Read more in App