എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ സിഐഎസ്എഫ് വനിത സേനാംഗം എന്ന ബഹുമതി നേടിയത്?Aഅഞ്ജലി സിംഗ്Bഗീതാ സമോത്ത.Cപ്രീതി ലതDഅപർണ കുമാർAnswer: B. ഗീതാ സമോത്ത. Read Explanation: ഉത്തരാഖണ്ഡിലെ മൗണ്ട് സതോപന്ത് നേപ്പാളിലെ മൗണ്ട് ലോബുഷ് എന്നിവ കീഴടക്കിയ ആദ്യ സിഐഎസ്എഫ് വനിത എന്ന ബഹുമതിയും ഗീതയുടെ പേരിൽ ഉണ്ട് Read more in App