എവിടെയാണ് ബ്രഹ്മപുത്ര നദി സാങ്‌പോ എന്നറിയപ്പെടുന്നത്?
Aബംഗ്ലാദേശ്
Bടിബെറ്റ്
Cപാകിസ്ഥാൻ
Dഇവയൊന്നുമല്ല
Aബംഗ്ലാദേശ്
Bടിബെറ്റ്
Cപാകിസ്ഥാൻ
Dഇവയൊന്നുമല്ല
Related Questions:
താഴെപ്പറയുന്ന നദികൾ പരിഗണിക്കുക
(1) ശരാവതി
(II) തപ്തി
(III) നർമ്മദ
(IV) വൈഗ
വിള്ളൽ താഴ്വരയിൽ ഒഴുകുന്ന നദികൾ തിരഞ്ഞെടുക്കുക :
കാവേരി നദിയുടെ പ്രധാന പോഷകനദികൾ ഏതൊക്കെയാണ്?
കബനി
ഭവാനി
അമരാവതി