എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏതു ?
- സാമ്പത്തിക കുറ്റകൃത്യരഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട രൂപീകരിക്കപ്പെട്ടത്
- ധനകാര്യ മന്ദ്രാലയത്തിലെ റവന്യൂ വകുപ്പിൻറെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്
- രാഹുൽ നവീനാണ് ഇപ്പോഴത്തെ പ്രത്യേക ഡയറക്ടറുടെ ചുമതല വഹിക്കുന്നത്
Aonly 2&3
Bonly 1&2
Conly 1&3
Dall of the above
