App Logo

No.1 PSC Learning App

1M+ Downloads
'എൻ്റെ ഹജ്ജ് യാത്രകൾ' ആരുടെ കൃതിയാണ്?

Aകെ.കരുണാകരൻ

Bസി.എച്ച്. മുഹമ്മദ് കോയ

Cഎ. കെ. ആന്റണി

Dഇ.കെ.നായനാർ

Answer:

B. സി.എച്ച്. മുഹമ്മദ് കോയ


Related Questions:

വിമോചന സമരകാലത്തെ കെ. പി. സി. സി. പ്രസിഡൻറ്റ് ?
കേരള നിയമസയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ?
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ?
1982 മുതൽ 1987 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരളത്തിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച മന്ത്രി ആരാണ് ?