Challenger App

No.1 PSC Learning App

1M+ Downloads
എൽ എസ് വൈഗോട്സ്കിയുടെ സിദ്ധാന്തപ്രകാരം അറിവ് ?

Aവ്യക്തിഗതമായി നിർമ്മിക്കപ്പെടുന്നു

Bസാമൂഹിക ഇടപെടലുകളുടെ വ്യക്തികൾ അറിവ് നിർമ്മിക്കുന്നു

Cആവർത്തിച്ചുള്ള പഠനത്തിലൂടെ അറിവ് ലഭിക്കുന്നു

Dപ്രബലനത്തിലൂടെ അറിവ് ലഭിക്കുന്നു

Answer:

B. സാമൂഹിക ഇടപെടലുകളുടെ വ്യക്തികൾ അറിവ് നിർമ്മിക്കുന്നു

Read Explanation:

സാമൂഹ്യ - സാംസ്കാരിക സിദ്ധാന്തം ആവിഷ്കരിച് പ്രശസ്തനായി തീർന്ന ആളാണ് വൈഗോട്സ്കി.


Related Questions:

What does the 'C' in CCE stand for?
ചരിത്ര സംഭവുമായി നേരിട്ട് ബന്ധമുള്ള ഉറവിടം :
ബുദ്ധിപരീക്ഷ ആദ്യമായി തയ്യാറാക്കിയ ശാസ്ത്രജ്ഞൻ?
The 'Elaborate' phase in the 5E model is also known as:
What does NCF stands for ?