App Logo

No.1 PSC Learning App

1M+ Downloads
'എൽ ഡീഗോ' എന്ന പുസ്തകം ഇവരിൽ ആരുടെ ജീവചരിത്രമാണ് ?

Aമറഡോണ

Bപെലെ

Cക്രിസ്ത്യാനോ റൊണാൾഡോ

Dഅഡ്രിയാനോ

Answer:

A. മറഡോണ

Read Explanation:

  • 'ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ' എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവയ്ക്കുന്ന ഡീഗോ മറഡോണയുടെ ജീവചരിത്രമാണ് 'എൽ ഡീഗോ'.
  • മാർസെല മോറ എഴുതിയ ഈ പുസ്തകം 2005ലാണ് പ്രസിദ്ധീകരിച്ചത്.

Related Questions:

2024 ലെ ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻഡ് പ്രീയിൽ കിരീടം നേടിയ താരം ആര് ?
2025 ലെ വനിതകളുടെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ വിജയിച്ചത് ?
അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൻ്റെ 2025 ക്ലാസ്സിലേക്ക് ഉൾപ്പെട്ട വനിതാ ടെന്നീസ് താരം ?
"കാസ്‌ലിങ്ങ്" എന്ന പദവുമായി ബന്ധപ്പെട്ട മത്സര ഇനം ഏത്?
2022-ലെ യുഎസ് ഓപ്പൺ പുരുഷവിഭാഗം സിംഗിൾസ് കിരീടം നേടിയത് ?