App Logo

No.1 PSC Learning App

1M+ Downloads
എൽ നിനോ പ്രതിഭാസം കാണപ്പെടുന്ന സമുദ്രം ഏതാണ് ?

Aപസഫിക്

Bഅറ്റ്ലാൻറിക്

Cഇന്ത്യൻ

Dബെറിംഗ്

Answer:

A. പസഫിക്

Read Explanation:

പസഫിക് സമുദ്രത്തിൻറെ പെറു ഭാഗത്താണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. എൽനിനോ എന്ന വാക്കിൻറെ അർത്ഥം ഉണ്ണിയേശു.


Related Questions:

തുറമുഖങ്ങൾ ഇല്ലാത്ത സമുദ്രം ഏതാണ് ?
പ്രാചീന കാലത്ത് "രത്നാകര" എന്നറിയപ്പെട്ടിരുന്ന സമുദ്രം?
തെക്ക് - പടിഞ്ഞാറൻ മൺസൂൺ പ്രവാഹങ്ങൾ കണ്ടുവരുന്ന സമുദ്രം ഏതാണ് ?
ലോക മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രം ?
റിങ്ങ് ഓഫ് ഫയർ സ്ഥിതി ചെയ്യുന്ന സമുദ്രം ?