App Logo

No.1 PSC Learning App

1M+ Downloads
'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിംഗ്സ്' എന്ന ലോകപ്രശസ്ത കൃതി എഴുതിയ മർലൻ ജെയിംസ്ഏത് രാജ്യത്തെ പൗരനാണ്?

Aഉഗാണ്ട

Bസുഡാൻ

Cജമൈക്ക

Dകെനിയ

Answer:

C. ജമൈക്ക


Related Questions:

"ദി സീക്രട്ട് ഓഫ് സീക്രട്ട്സ്" (The Secret of Secrets) എന്ന നോവലിൻ്റെ രചയിതാവ് ?
"ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്‍റെ വക്താവ്?
Which of the following letters are not found in the motif index?
'അന്ത്യഅത്താഴം' ആരുടെ സൃഷ്ടിയാണ്?
"ദ പ്രിൻസ്' എന്ന പുസ്തകം എഴുതിയത് ആര് ?