Challenger App

No.1 PSC Learning App

1M+ Downloads
"എ മാസ്‌ക് ദി കളർ ഓഫ് ദി സ്കൈ" (A Mask, the colour of the Sky) എന്ന നോവലിൻറെ രചയിതാവ് ആര് ?

Aരാമചന്ദ്ര ഗൂഹ

Bബാസിം ഖൻദാഖ്‌ജി

Cസൽമാൻ റുഷ്‌ദി

Dസുഹൈർ ഹമ്മാദ്

Answer:

B. ബാസിം ഖൻദാഖ്‌ജി

Read Explanation:

• 2 പതിറ്റാണ്ടായി ഇസ്രായേൽ ജയിലിൽ കഴിയുന്ന പാലസ്തീൻ സാഹിത്യകാരൻ ആണ് ബാസിം ഖൻദാഖ്‌ജി • 2024 ൽ അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച നോവൽ ആണ് "എ മാസ്‌ക് ദി കളർ ഓഫ് ദി സ്കൈ" (A Mask, the colour of the Sky)


Related Questions:

ഇന്ത്യാ-പാകിസ്ഥാൻ വിഭജനകാലത്തെ ദുരിതങ്ങൾ വിവരിക്കുന്ന "നിശബ്ദതയുടെ മറുവശം"(അദർ സൈഡ് ഓഫ് സൈലെൻസ്‌) എന്ന കൃതി എഴുതിയതാര് ?

2021 നവംബറിൽ അന്തരിച്ച പ്രശസ്ത നോവലിസ്റ്റ് വിൽബർ സ്മിത്ത് ഏത് രാജ്യക്കാരനാണ് ?
മാൻ ബുക്കർ പുരസ്‌കാരം നേടിയ ആദ്യത്തെ വനിത ആര് ?
കാലാവസ്ഥ വ്യതിയാനങ്ങൾ , പാരിസ്ഥിതിക പ്രതിസന്ധികൾ എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന ' ദി ക്ലൈമറ്റ് ബുക്ക് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
The theory of social contract is propounded by: