App Logo

No.1 PSC Learning App

1M+ Downloads
ഏകദിന,ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് 2024 ജനുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആര് ?

Aപാറ്റ് കമ്മിൻസ്

Bമിച്ചൽ മാർഷ്

Cഡേവിഡ് വാർണർ

Dഗ്ലെൻ മാക്‌സ്‌വെൽ

Answer:

C. ഡേവിഡ് വാർണർ

Read Explanation:

• ഡേവിഡ് വാർണർ ആദ്യ ഏകദിന മത്സരം കളിച്ചത് - ദക്ഷിണാഫ്രിക്കക്ക് എതിരെ (2009) • അവസാന ഏകദിന മത്സരം കളിച്ചത് - ഇന്ത്യക്ക് എതിരെ (2023 ലോകകപ്പ് ഫൈനൽ)


Related Questions:

2024 ലെ അന്താരാഷ്ട്ര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ നടത്തിയ വെയ്റ്റ് ലിഫ്റ്റിങ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയായ രാജ്യം ഏത് ?
പ്രഥമ ഹോക്കി ലോകകപ്പിന് വേദിയായ നഗരം ?
2024 ലെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം ?

ക്രിക്കറ്റ് ഉടലെടുത്ത രാജ്യം ഏത് ?

ഏകദിന ലോകകപ്പ് മത്സരത്തിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ താരം ആര് ?