ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത് ആരാണ് ?Aഋഷഭ് പന്ത്Bയുവരാജ് സിംഗ്Cഎബി ഡിവില്ലിയേഴ്‌സ്Dഎയ്മി ഹണ്ടർAnswer: C. എബി ഡിവില്ലിയേഴ്‌സ് Read Explanation: ഒരു മുൻ ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് എബി ഡിവില്ലിയേഴ്‌സ് 15 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ മൂന്ന് തവണ ഇദ്ദേഹം ഐസിസി ഏകദിന പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു, ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയിട്ടുള്ളത് ഇദ്ദേഹമാണ്. 31 പന്തുകളിൽ നിന്നാണ് ഇദ്ദേഹം സെഞ്ച്വറി നേടിയത്. Read more in App