App Logo

No.1 PSC Learning App

1M+ Downloads
ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആരാണ് ?

Aകപിൽ ദേവ്

Bസച്ചിൻ തെണ്ടുൽക്കർ

Cരോഹിത് ശർമ്മ

Dവീരേന്ദ്ര സേവാഗ്

Answer:

B. സച്ചിൻ തെണ്ടുൽക്കർ

Read Explanation:

  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയ താരം : ക്രിസ് ഗെയിൽ

  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ക്രിക്കറ്റ് താരം : വിരാട് കോലി

  • ഏകദിന ക്രിക്കറ്റിൽ അതിവേഗ ഇരട്ട സെഞ്ച്വറി നേടിയ താരം : ഇഷാൻ കിഷൻ

  • ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം : രോഹിത് ശർമ


Related Questions:

ഇന്ത്യയുടെ 87 ആമത് ഗ്രാൻഡ് മാസ്റ്റർ?
2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയത്?
ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ?