Challenger App

No.1 PSC Learning App

1M+ Downloads
ഏകദിന ലോകകപ്പ് മത്സരത്തിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ താരം ആര് ?

Aവിരാട് കോലി

Bരോഹിത് ശർമ്മ

Cകെയ്ൻ വില്യംസൺ

Dഡേവിഡ് വാർണർ

Answer:

D. ഡേവിഡ് വാർണർ

Read Explanation:

• 19 ഇന്നിങ്‌സുകളിൽ നിന്നാണ് വാർണർ 1000 റൺസ് തികച്ചത് • 20 ഇന്നിങ്സിൽ 1000 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് ആണ് മറികടന്നത്


Related Questions:

2019 -ലെ സുൽത്താൻ അസ്ലംഷാ അന്താരാഷ്ട്ര പുരുഷ ഹോക്കി മത്സരത്തിൽ വിജയിച്ച ടീം ?
Which country won Sultan Azlan Shah Cup 2018?
2024 പാരീസ് ഒളിമ്പിക്സിൽ പോൾ വോൾട്ടിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ താരം ആര്?
ന്യൂസ്ലാൻഡിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
2025 ൽ നടക്കുന്ന ICC അണ്ടർ-19 വനിതാ ടി-20 ലോകകപ്പിന് വേദിയാകുന്ന രാജ്യം ?