ഏകാന്ത താരകം എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന്‍റെ ദേശീയ പതാകയാണ് ?Aക്യുബBജപ്പാന്‍Cനേപാള്‍Dസൈപ്രസ്Answer: A. ക്യുബ Read Explanation: ദേശീയ പതാകയില്‍ ഫുട്ബോള്‍ ന്റെ ചിത്രം ഉള്ളത് - ബ്രസീല്‍ ഒറ്റ നിറം മാത്രം ഉള്ള ദേശീയ പതാക - ലിബിയ സൌര പതാക - ജപ്പാന്‍Read more in App