Challenger App

No.1 PSC Learning App

1M+ Downloads
'ഏട്ടിലെ പശു' എന്ന ശൈലിയുടെ അർത്ഥമെന്ത് ?

Aപ്രയോജനമില്ലാത്ത വസ്തു

Bഅത്യാവശ്യമുള്ള വസ്തു

Cവിലപിടിപ്പുള്ള വസ്തു

Dനാശകരമായ വസ്തു

Answer:

A. പ്രയോജനമില്ലാത്ത വസ്തു

Read Explanation:

ശൈലികൾ 

  • കാറ്റുള്ളപ്പോൾ പറ്റുക - തക്ക സമയത്ത് ചെയ്യുക.
  • സിംഹാവലോകനം - ആകെകൂടി നോക്കുക.
  • ശതകം ചൊല്ലിക്കുക - വിഷമിപ്പിക്കുക.
  • ഗണപതിക്കല്യാണം - നടക്കാത്ത കാര്യം 
  • ചരടുപിടിക്കുക -  നിയന്ത്രിക്കുക .
  • തലമറന്ന് എണ്ണ തേയ്ക്കുക - നിലവിട്ട് പെരുമാറുക 
  • അജഗജാന്തരം - വലിയ വ്യത്യാസം 
  • അക്കരപ്പച്ച - അകലെയുള്ളതിനെപ്പറ്റിയുള്ള ഭ്രമം 
  • അരണബുദ്ധി - പെട്ടെന്ന് മറന്നുപോകുന്ന സ്വഭാവം 
  • അധരവ്യായാമം - ആവശ്യമില്ലാത്ത സംഭാഷണം 

Related Questions:

ദരിദ്രനാരായണൻ എന്ന ശൈലിയുടെ അർത്ഥം എന്ത്
കുളം തോണ്ടുക എന്ന ശൈലിയുടെ അർത്ഥം എന്ത്
'When you are at Rome do as Romans do' ഇതിനോട് യോജിച്ച പഴഞ്ചൊല്ല് ഏത്?
നടുതൂൺ എന്ന ശൈലിയുടെ അർത്ഥം എന്ത്
കുളം കോരി - ശൈലിയുടെ അർത്ഥമെന്ത് ?