Challenger App

No.1 PSC Learning App

1M+ Downloads
ഏതാണ് ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ?

Aറിക്ടർ സ്കെയിൽ

Bഡെസിബൽ സ്കെയിൽ

Cകെൽവിൻ സ്കെയിൽ

Dസെൽഷ്യസ് സ്കെയിൽ

Answer:

A. റിക്ടർ സ്കെയിൽ

Read Explanation:

സീസ്മിക് തരംഗങ്ങൾ

  • ഭൂകമ്പം, അഗ്നിപർവ്വതസ്ഫോടനം, വൻസ്‌ഫോടനങ്ങൾ എന്നിവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗങ്ങൾ ആണ് സീസ്മിക് തരംഗങ്ങൾ.

  • സീസ്മിക് തരംഗങ്ങളെ കുറിച്ചുള്ള പഠനമാണ് സീസ്മോളജി.


Related Questions:

ഒഴിഞ്ഞ മുറിയിൽ നിന്ന് ശബ്ദം ഉണ്ടാക്കിയാൽ മുഴക്കം അനുഭവപ്പെടുന്നതിന്റെ കാരണം?
ഒരു ദോലനത്തിന് ആവശ്യമായ സമയത്തെ ________ എന്നു പറയുന്നു?
512 Hz ആവർത്തിയിലുള്ള ഒരു ട്യുണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് അതിന്റെ തണ്ട് മേശമേൽ അമർത്തി വയ്ക്കുകയാണെങ്കിലുണ്ടാകുന്ന പ്രതിഭാസത്തിന്റെ പേര്?
എന്താണ് തരംഗവേഗം?

ചുവടെ തന്നിരിക്കുന്നു സിമ്പിൾ പെൻഡുലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കുറയുന്നു.
  2. പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കൂടുന്നു.
  3. പീരിയഡിന്റെ എണ്ണം കൂടുമ്പോൾ ആവൃത്തി കുറയുന്നു.
  4. പീരിയഡിന്റെ എണ്ണം കൂടുമ്പോൾ ആവൃത്തി കൂടുന്നു.