App Logo

No.1 PSC Learning App

1M+ Downloads
ഏതാണ് വിറ്റാമിൻ ഡി യുടെ സമ്പന്നമായ ഉറവിടം അല്ലാത്തത്?

Aസൂര്യപ്രകാശം

Bകൊഴുപ്പുള്ള മത്സ്യം

Cമുട്ടയുടെ മഞ്ഞക്കരു

Dഫിംഗർ മില്ലറ്റ്

Answer:

D. ഫിംഗർ മില്ലറ്റ്

Read Explanation:

വിറ്റാമിൻ D

  • സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്നു

  • എല്ലിൻ്റെയും പല്ലിൻ്റെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം 

  • മൽസ്യ എണ്ണകളിൽ ധാരാളമായി കാണപ്പെടുന്നു 

  • ശരീരത്തിൽ കാൽസ്യം , ഫോസ്ഫറസ് എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം 

  • ജീവകം D യുടെ അപര്യാപ്തത രോഗമാണ് ' കണ ' 

  • സ്റ്റിറോയ്ഡ് വിറ്റാമിൻ എന്നും അറിയപ്പെടുന്നു 


Related Questions:

മുറിവ് ഉണങ്ങാൻ കാലതാമസമെടുക്കുന്നത് ഏത് ജീവകത്തിന്റെ അഭാവം മൂലമാണ് ?
സൂര്യപ്രകാശം _______ ന്റെ സ്രോതസ് ആണ് ?
ജീവകം ഇ യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏത്?

ജോഡികൾ തിരഞ്ഞെടുക്കുക 

i. ജീവകം B1     a. നിയാസിന്

ii. ജീവകം B2    b. പാന്‍ഡൊതീനിക് ആസിഡ്

iii. ജീവകം B3   c. തയമിന്‍ 

iv. ജീവകം B5    d. റൈബോ ഫ്‌ളേവിന്

കാൽസിഫറോൾ എന്നറിയപ്പെടുന്ന വിറ്റാമിൻ ?