Challenger App

No.1 PSC Learning App

1M+ Downloads
ഏതുതരം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് 'അഗ്മാർക്ക് ' സൂചിപ്പിക്കുന്നത്?

Aഅഗ്രികൾച്ചറൽ പ്രാഡക്ട്സ്

Bമീറ്റ് പ്രോഡക്ട്

Cഡയറി പ്രോഡക്ട്

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

A. അഗ്രികൾച്ചറൽ പ്രാഡക്ട്സ്

Read Explanation:

അഗ്രികൾച്ചറൽ പ്രാഡക്ട്സ് ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് 'അഗ്മാർക്ക് ' സൂചിപ്പിക്കുന്നത്


Related Questions:

ഇന്ത്യയിൽ ഹരിതവിപ്ലവം കൂടുതൽ വിജയകരമായത് ഏത് വിളയിലാണ് ?
ഓപ്പറേഷൻ ഫ്ലഡ് ആരംഭിച്ച വർഷം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ (മൊത്തം കൃഷിഭൂമിയുടെ 75 ശതമാനത്തോളം) കൃഷി ചെയ്യുന്നതേത് ?
Which regions of India were heavily impacted by the Green Revolution, experiencing notable economic development as a result?
ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യജ്ഞനം ഏത് ?